ജോർജുകുട്ടിയുടെ അടുത്ത നീക്കം എന്താകും? മലയാളത്തിന്റെ പ്രിയ താരം മോഹൻലാലും സംവിധായകൻ ജീത്തു ജോസഫും ഇന്ന് വിശേഷങ്ങൾ പങ്കുവെക്കുന്നു. ദൃശ്യം 3-ന്റെ അണിയറക്കഥകൾ അറിയാം.
Drishyam 3: Mohanlal and Jeethu Joseph Spill the Beans:
Drishyam 3 updates and Georgekutty's next move are the hot topics as Malayalam superstar Mohanlal and director Jeethu Joseph share insights today. Dive into the behind-the-scenes stories of the highly anticipated Drishyam 3