ഈസ്റ്റ് കോസ്റ്റ് വിജയൻ ചിത്രം 'ഭീഷ്മർ' മാർച്ച് 20ന് തിയറ്ററുകളിലേക്ക് എത്തുമ്പോള്‍ ചിത്രത്തിന്‍റെ വിശേഷങ്ങള്‍ പങ്കുവച്ച് താരങ്ങളായ ധ്യാന്‍ ശ്രീനിവാസന്‍, വിഷ്ണു ഉണ്ണികൃഷ്ണന്‍, ഷാജു ശ്രീധര്‍, ജിബിന്‍ ഗോപിനാഥന്‍, അമേര എന്നിവര്‍ മനോരമ ന്യൂസില്‍