TOPICS COVERED

'ഫിലിം മേക്കറാണ് എന്‍റെ ആദ്യ എക്സൈറ്റ്മെന്‍റ്. റൈഫിള്‍ ക്ലബ്ബിലേക്ക് വിളിച്ചപ്പോള്‍ ആഷിഖ് അബുവിന്‍റെ സിനിമയില്‍ അഭിനയിക്കാന്‍ പോവുകയാണ് എന്നാണ് സുഹൃത്തുക്കളെ വിളിച്ച് പറഞ്ഞത്. വലിയ ബഹളങ്ങളോ പേടിയോ ഒന്നുമില്ല, ആഷിഖേട്ടന്‍ ഉണ്ടാക്കുന്ന വര്‍ക്ക് സ്​പേസ് ഭയങ്കര ഡെമോക്രാറ്റിക് ആണ്,' റൈഫിള്‍ ക്ലബ്ബിന്‍റെ വിശേഷങ്ങളുമായി നടന്‍ വിഷ്​ണു അഗസ്​ത്യ മനോരമ ന്യൂസിനൊപ്പം. 

ENGLISH SUMMARY:

Interview with actor Vishnu Agasthya