TOPICS COVERED

സംസ്ഥാനമൊട്ടുക്ക് പെരുമഴക്കാലം. കാലവർഷം ഇന്നു തന്നെ കേരള തീരത്ത് പ്രവേശിച്ചേക്കും. കണ്ണൂർ, കാസർകോട് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു.  പത്തനംതിട്ട, കോട്ടയം,എറണാകുളം, ഇടുക്കി,തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ ഓറഞ്ച് അലർട്ടാണ്.