നമ്മോട് വിടപറഞ്ഞ നടന്‍ ശ്രീനിവാസന്‍റെ ഓര്‍മകള്‍ക്ക് പ്രണാമമര്‍പ്പിച്ച് കൊണ്ട് തന്നെ ഇന്നത്തെ ഡിജിറ്റല്‍ ട്രെന്‍ഡ്സ് തുടങ്ങാം..ഇന്നലെ സൈബര്‍ ലോകത്ത് നിറഞ്ഞ നിന്നതൊക്കെയും മലയാളികളുടെ പ്രിയപ്പെട്ട ശ്രീനിയായിരുന്നു.. ക്രിസ്മസ് കാലമായതോടെ സോഷ്യല്‍ ലോകത്തും അടിമുടി ക്രിസ്മസ് വൈബ് ആണ്. ദുരന്തര്‍ സിനിമയിലെ വൈറല്‍ സോങ്ങിന് പിന്നാലെയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ. ഒന്ന് കണ്ട് നോക്കാം. ഇത് വരെ കണ്ടത് ആ ട്രെന്‍ഡിന്‍റെ വൈറും ട്രെയ്ലര്‍. ഇന്‍സ്റ്റഗ്രാം തൂക്കിയ ഐറ്റം ദേ ഇതാണ്. ഓടുന്ന ട്രെയ്നിലെ ഒരു കിടിലന്‍ പെര്‍ഫോമന്‍സും സോഷ്യല്‍ മീഡിയയില്‍ കയ്യടി വരിക്കൂട്ടുകയാണ്.