തമിഴ് ഹിറ്റ് ട്രാക്കിന്, ബെംഗളൂരു പ്രൊഫസറുടെ തകര്‍പ്പന്‍ ഡാന്‍സ്; പ്രൊഫ. പുഷ്പരാജാണ് സോഷ്യല്‍ മീഡിയയിലെ താരം. സുഹൃത്ത് ആശുപത്രിയില്‍ ഡ്രിപ്പിട്ട് കിടക്കുകയാണെങ്കില്‍ എന്തുചെയ്യും? ഈ സുഹൃത്തുക്കള്‍ ചെയ്തത് അല്‍പം കടന്നുപോയെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്. 

ഒരു ബോളിവുഡിലെ ക്ലാസിക് ട്രാക്കിന് താളം പിടിച്ച് ഒരു മലയാളി കുടുംബം, പിന്നാലെ കമന്‍റുമായി എആര്‍ റഹ്മാനും, വേറെന്തുവേണം‌. അന്ന് ക്രിസ്മസ് പാപ്പാ... ഇന്ന് മാവേലി. കൊല്ലം കൂട്ടിക്കട ന്യൂഎൽപിഎസിലെ പ്രധാനാധ്യാപികയാണ് താരം. വിഡിയോ വിദ്യാഭ്യാസ മന്ത്രി പങ്കുവച്ചു. കാണാം ഡിജിറ്റല്‍ ലോകത്തെ വൈറല്‍ കാഴ്ചകള്‍.

ENGLISH SUMMARY:

Viral videos are taking over social media. This article highlights trending videos and their impact on digital culture, focusing on professor's dance video.