റോഡില്‍ ഏതായാലും കുഴി. എന്നാല്‍പ്പിന്നെ അല്‍പ്പം വിനോദം ഒരു തെറ്റാണോ എന്ന് സൈബറിടത്തൊരു ചിരിക്കാഴ്ച. മതിലിനെ കാന്‍വാസാക്കിയ കലാകാരന്‍, പിന്നെ തെരുവില്‍ ആപ്പിള്‍ വില്‍ക്കാനിറങ്ങിയ ജാക് സ്പാരോ ..കാണാം വൈറല്‍ കാഴ്ചകള്‍

ENGLISH SUMMARY:

Viral Malayalam videos are trending on social media. This content includes potholes becoming canvases for artists and Jack Sparrow look-alikes selling apples on the street.