TOPICS COVERED

നാട്ടില്‍ നിന്ന് ഒരുപാട് ദൂരെ പ്രവാസജീവിതം നയിക്കുമ്പോള്‍ കൂട്ടുകാരാണ് വലിയ ശക്തി. പല സങ്കടങ്ങളും അലിയിച്ചുകളയുന്ന അത്തരം കൂട്ടും പാട്ടും സന്തോഷനിമിഷങ്ങളും ഒന്നുവേറെ തന്നെയാണ്. ഡിജിറ്റല്‍ ലോകത്തെ അത്തരം ചില സന്തോഷക്കാഴ്ചകള്‍ കാണാം.