ജിമ്മന്‍ ചങ്കിന്‍റെ ബെര്‍ത്ത് ഡേയാണ്. എന്നാല്‍ പിന്നെ ഒരല്പം വെറൈറ്റിയിലാകാം കേക്ക് കട്ടിങ്.എങ്ങും 'കൂലി' തരംഗമാണ്, ഒടുവില്‍ ദേശീയദിന പരേഡിന്റെ വിഡിയോ പങ്കിടാന്‍ സിംഗപ്പൂര്‍ പൊലീസ് തിരഞ്ഞെടുത്തുതും അതേ 'കൂലി' സ്റ്റൈല്‍. കാണാം സൈബര്‍ലോകത്തെ വൈറല്‍ കാഴ്ചകള്‍.