ഭൂമിയില്‍ ചന്ദ്രന്‍ വന്നിടിച്ചാല്‍ എന്ത് സംഭവിക്കും? കണ്ടുനോക്കാം. എജ്ജാതി എഡിറ്റിങ് എന്ന് കമന്‍റ് ബോക്സ്. ഇങ്ങനെ ഒരു ക്ലാസ്റൂമില്‍ ഇരിക്കാനല്ലേ ഒരിക്കല്‍ നമ്മളൊക്കെ ആഗ്രഹിച്ചത്? കാണാം സൈബര്‍ലോകത്തെ വിശേഷങ്ങള്‍.