പൊന്നോമനയ്ക്ക് കിടിലം സമ്മാനവുമായി ഒരച്ഛന്‍. വൈറല്‍ പാവയ്ക്കായി മണിക്കൂറുകളോളം കാത്തുനിന്ന് ലബുബു പ്രേമികള്‍. വിജയ് നാകനായെത്തുന്ന അവസാന ചിത്രം ജനനായകന്‍റെ ദൃശ്യങ്ങളും ട്രെന്‍ഡിങ് ലിസ്റ്റില്‍ ഒന്നാം സ്ഥാനത്താണ്. അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ട വിഡിയോ ഇതിനോടകം കണ്ടത് 26 മില്യണിലധികം ആളുകളാണ്. വ്യസനസമേതം ബന്ധുമിത്രാദികളിലെ ഓര്‍മ്മത്തോപ്പില്‍ എന്ന ഗാനത്തില്‍ തന്‍റെ പഴയചിത്രങ്ങള്‍ പുതിയ രൂപത്തില്‍ വീണ്ടും കണ്ട നടി മല്ലികയുടെ റിയാക്ഷന്‍ വിഡിയോയും വൈറലാണ്.