TOPICS COVERED

സൈബറിടത്തെ റാപ്പിലൂടെ കയ്യിലെടുത്ത അച്ചനാണ് താരം. ‘എന്തിനാ ചക്കരേ നീ അച്ചന്‍ പട്ടത്തിന് പോയേ’ എന്നാണ് കമന്‍റുകള്‍. ഒരു മസിലളിയന്‍റെ കിടിലന്‍ എക്സ്പ്രഷനും അച്ഛന്‍ മകന്‍ കോംബോയും കാണാം ഡിജിറ്റല്‍ ട്രെന്‍ഡ്സില്‍.