അങ്ങനെ കാത്തിരുന്ന് കാത്തിരുന്ന് ഒരു കല്യാണം കഴിക്കൻ പോയതാ. ആ കൈ വിറയൽ ഇതുവരെ മാറിയിട്ടില്ല. ഇത്രയും ക്യൂട്ടായ ഒരു പോഞ്ഞിക്കര ചോറുമായി വരുമ്പോൾ വേണ്ടാ എന്ന് പറയാന്‍ പറ്റുമോ.കാണാം ഡിജിറ്റല്‍ ട്രെന്‍ഡ്സ്.