ഫയര്‍ഫോഴ്സുകാരുടെ മിഷന്‍ പൂച്ചസാര്‍ കണ്ടിണ്ടുണ്ടോ. ഇല്ലെങ്കില്‍ ഒന്ന് കണ്ടുനോക്കാം. വൈറലാണ് ഈ മിഷന്‍.  ചട്ടമ്പിനാട്ടിലെ ദശമൂലം ദാമു എഐയില്‍ എത്തിയാല്‍ എങ്ങനെയുണ്ടാകും. കണ്ടുനോക്കാം. ഒരു അച്ഛന്‍റെയും മോളുടെയും സ്നേഹക്കാഴ്ച കൂടി കണ്ട് ഇന്നത്തെ ട്രെന്‍ഡ്സ് അവസാനിപ്പിച്ചാലോ.