വളവും തിരിവും ഉള്ള റോഡില്‍ ബാലന്‍സ് തെറ്റി വീഴാതെ നിന്നുറങ്ങാന്‍ പറ്റോ സക്കീര്‍ഭായ്ക്ക്...പക്ഷേ ദേ ഇവര്‍ക്ക് പറ്റും.... ഇനി ഒരു സര്‍ക്കാര്‍ ബസ് കണ്ടാലോ...എ.ഐ നിര്‍മിത വിഡിയോ സൈബറിടത്ത് വൈറലാണ്. അപരിചിതന്‍ സിനിമയിലെ പാട്ടൊന്നു റീക്രിയേറ്റ് ചെയ്തതാ.