TOPICS COVERED

894 ഡ്രോണുകള്‍ ഉപയോഗിച്ച് ആകാശത്ത് വര്‍ണ വിസ്മയം. ഗിന്നസ് റെക്കോഡില്‍ ഇടംനേടിയ ഒരു കളര്‍ഫുള്‍ കാഴ്ച. പ്രത്യേകിച്ച് കണ്ടെന്‍റ് ഒന്നുമില്ലെങ്കിലും സൈബറിടത്ത് ഇപ്പോള്‍ പൂച്ചയുടെ എന്ത് വീഡിയോ ഇട്ടാലും വൈറലാണ്. മൂന്നരക്കോടിയോളം പേര്‍ കണ്ട ഒരു പൂച്ച വീഡിയോ. കാണാം സൈബറിടത്തെ വൈറല്‍ കാഴ്ച്കള്‍.