കാത്തിരിപ്പിനൊടുവില്‍ ഐപിഎല്‍ ആവേശത്തിന് തരി തെളിഞ്ഞു. 18ാം സീസണിന്‍റെ ഉദ്ഘാടന കാഴ്ചയാണ് സോഷ്യല്‍ വാളുകള്‍ കീഴടക്കുന്നത്. 43,860 LED ലൈറ്റുകള്‍ കൊണ്ട് അലങ്കരിച്ച്, ഗിന്നസ് റെക്കോഡില്‍ ഇടംപിടിച്ചിരിക്കുകയാണ് ഒരു സ്പെഷ്യല്‍ കാര്‍.