പല്ലുവേദനയുമായെത്തിയ രോഗിയെ പാട്ടുപാടിച്ച് ഡോക്ടര്‍. പാട്ടും ബിജിഎമ്മും സ്വന്തം, വൈറലാണ് താരം. നാടോടിക്കാറ്റിലെ ഒരു രംഗം റീ ക്രിയേറ്റ് ചെയ്ത് കയ്യടി വാങ്ങി ആന്‍മരിയയും കുര്യനും. കാണാം ഡിജിറ്റല്‍ ട്രെന്‍ഡ്സ്.<br>