‘ഇത് മടക്കാന്‍ കഴിയുമ്പോള്‍ ഞങ്ങളെ അറിയിക്കുക’ ആപ്പിളിനെ ട്രോളി വീണ്ടും സാസംങ്. അമ്മയുടെ തുണിയലക്കലും, ആ താളത്തിനൊത്ത് മകളുടെ പാട്ടും. അരുണ്‍ ഐഎഎസിന്‍റെ യാത്രയയപ്പ് വിഡിയോയും കോഴിക്കോട‌് ബീച്ചിനെ ഇളക്കിമറിച്ച ഒരു ഡാന്‍സും കാണാം ഡിജിറ്റല്‍ ലോകത്തെ വിശേഷങ്ങള്‍.