കേക്ക് കൊണ്ട് ആറാട്ട് നടത്തിയ ഒരു ബര്‍ത്ത് ഡെ ആഘോഷം, വെള്ളം കുടിച്ച ഒരു സേവ് ദ ഡെയ്റ്റ് , തേങ്ങ ഇടാന്‍ കണ്ടുപിടിച്ച പുതുവഴി, ഡാന്‍സ് കളിച്ച് ട്രെന്‍റായ അമ്മമാര്‍ , കാണാം സോഷ്യല്‍ ലോകത്തെ വൈറല്‍ കാഴ്ച<br />