ക്യാമറയ്ക്ക് മുന്നിലെ പ്രധാനമന്ത്രിയുടെ ധ്യാനം ആഘോഷിച്ച ട്രോള്‍ പേജുകള്‍, മതിലുചാടുന്നൊരു ആന, വിവാഹവേദിയിലെ വരന്‍റെ നൃത്തം, പശുവിനെ പാഠം പഠിപ്പിക്കുന്നൊരു കുരുന്ന് അങ്ങനെ പലതുണ്ട് സൈബറിടത്ത്. കാണാം ഡിജിറ്റല്‍ ട്രെന്‍ഡ്സ്.<br>