കൈയ്യടി ടീംസ് റെഡി, ഗോദയില്‍ പരസ്പരം മലര്‍ത്തിയടിച്ച് മുഖ്യനും ഗവര്‍ണറും

Thiruva-Ethirva-
SHARE

ഇന്ന് ഗുസ്തി മല്‍സരത്തിന്‍റെ കഥയാണ് പറയുന്നത്. അതാണല്ലോ ഇപ്പോ നാട്ടില്‍ സംസാരവിഷയം. ഈ ഗുസ്തി തുടങ്ങിയിട്ട് കൊല്ലം കുറെയായെങ്കിലും ഇപ്പോള്‍ അടിക്കടി പരസ്പരം മലര്‍ത്തിയടിയാണ്. കൈയ്യടിക്കാനും ആര്‍പ്പ് വിളിക്കാനും പോര് ചൂട് കയറ്റാനും ഇരുപക്ഷത്തിനും പിന്നില്‍ ആളുണ്ട്. ഇടക്ക് ഗവര്‍ണര്‍ ജയിക്കും. ഇടക്ക് മുഖ്യന്‍ ജയിക്കും. ഗുസ്തി തുടങ്ങും മുന്നേ ഇരു കൂട്ടര്‍ക്കും പിന്നില്‍ അണിനിരക്കാനുള്ളവരെ ഗ്യാലറിയിലേക്ക് വിളിച്ചിരുത്താം. വി‍ഡിയോ കാണാം.

Thiruva ethirva governor cm clash

MORE IN THIRUVA ETHIRVA
SHOW MORE