ദാ വന്നു ദാ പോയി..; സാക്ഷാല്‍ മിന്നല്‍ ഖാന്‍

Thiruva-Ethirva
SHARE

അധികം പറയാനൊന്നും നില്‍ക്കുന്നില്ല. അതിലൊന്നും ഭരണഘടനാപരമായ വല്യ സംഭവമൊന്നും ഇല്ലെങ്കിലും നമ്മുടെ പരിപാടിക്ക് ഒരു തുടക്കവും ഒടുക്കവും അതിനിടയില്‍ നമ്മളൊക്കെ വന്ന് വളവളാ മിണ്ടുന്നതുമൊക്കെ ഒരു ചടങ്ങാണ്. മാറ്റാന്‍ ഉദ്ദേശിക്കുന്നുമില്ല. പക്ഷേ സംഗതി വേഗത്തില്ായിരിക്കും . ദാ വന്നു ദാ പോയി. വിഡിയോ കാണാം.

Thiruva ethirva governor cm clash

MORE IN THIRUVA ETHIRVA
SHOW MORE