മുത്തച്ഛന്‍റെ സ്നേഹ യാത്രയുടെ കഥ, സോറി നവകേരളയാത്രയുടെ കഥ..!

thiruva
SHARE

ഒരു സര്‍ക്കാരുണ്ട്. അതിനൊരു കപ്പിത്താനുണ്ട് എന്നാരോ പണ്ട് സഭയില്‍ പറഞ്ഞതോര്‍മവരുന്നു. ഇനി ഈ കേരളത്തിലെ കുട്ടികള്‍ക്കൊരു മുത്തച്ഛന്‍ കൂടിയുണ്ട്. പിന്നെ ടിവിക്ക് മുന്നിലൂടെ കടന്നുപോകുന്ന പിള്ളമനസ്സില്‍ കളങ്കമില്ലാത്തവര്‍ക്ക് പ്രത്യേക നമോവാകം. അവരാണ് മ്മടെ ഇന്നത്തെ ഐശ്വര്യം. നമ്മടെ എന്നുവച്ചാല്‍ നമ്മുടെ സര്‍ക്കാരിന്‍റെ.  നവകേരള യാത്ര എന്നത് വളരെ ശരിയാണ്. പക്ഷേ അതിനെ കാസര്‍കോട്ടു നിന്ന് തലസ്ഥാനത്തേക്കുള്ള വെറുമൊരു യാത്രയായി മാത്രം കാണരുത്. ഇപ്പോള്‍ കേരളത്തിലെ കോടതികള്‍ വഴിയുള്ള ഒരു യാത്രകൂടിയാണ് ഇത്. പിണറായി ബസില്‍ യാത്ര നടത്തി മുന്നേറുമ്പോള്‍ ഉദ്യോഗസ്ഥര്‍ കോടതികളില്‍ മാപ്പ് യാത്ര നടത്തുകയാണ്. സര്‍ക്കാരിന് വേണ്ടി സ്പെഷല്‍ നമസ്കാരം പറഞ്ഞാണ് നമ്മള്‍ ആരംഭിക്കുന്നത്.  പ്രായമായവര്‍ക്കും സ്വാഗതം. ഇതൊരു മുത്തച്ഛന്‍റെ സ്നേഹ യാത്രയുടെ, സോറി നവകേരളയാത്രയുടെ കൂടെ കഥയാണ്.വി‍‍ിയോ കാണാം

Thiruva ethirva on students participation in navakerala sadas

MORE IN THIRUVA ETHIRVA
SHOW MORE