
നവ കേരള സദസ്സിന് തുടക്കം കുറിക്കാണല്ലോ. കേരളം നവകേരളം ആയില്ലെങ്കിലും ആ പരിപാടി മൊത്തം നവം ലെവലില്‍ ആയിരിക്കും മുഖ്യമന്ത്രിക്കും പരിവാരങ്ങള്‍ക്കുമൊന്നും മാറ്റമില്ലെങ്കിലും നടത്തിപ്പും നടത്തിപ്പ് രീതിയും ഒക്കെ നോക്കിയാവും അതിന്‍റെ നവീനാനുഭവം വിലയിരുത്തപ്പെടുക. ഇപ്പോ തന്നെ മുഖ്യമന്ത്രിക്കൊക്കെ സഞ്ചരിക്കാനുള്ള ബസ് വാര്‍ത്തയായല്ലോ. നവകേരള സദസ്സ് കഴിയുന്നതോടെ ആ ലക്ഷ്വറി ബസ് ടൂറിസം വകുപ്പിന് കരുത്തുപകരും. അതായത് സദസ്സ് കഴിയുന്നതോടെ മൊത്തത്തില്‍ കേരളം നവീനമായി മാറും എന്നര്‍ഥം. വിഡിയോ കാണാം.
Thiruva ethirva on Navakerala sadas