പിടിവിട്ട ഡയലോഗുകൾ, മണ്ടൻ ആശയങ്ങൾ..; വേണം ചിരിമേക്കർ പുരസ്ക്കാരവും

thiruvaethirva
SHARE

അല്ല എന്താ പ്രോഗ്രാമിന്‍റെ പേര് ഇങ്ങനെ. സീരിയസായി ചിരിപ്പിച്ചവര്‍.  രണ്ട് അര്‍ത്ഥമാണ്. ഒന്ന് ഇവരൊക്കെ സീരിയസായ പറയുന്ന കാര്യങ്ങളാണ് നാട്ടുകാര്‍ക്ക് ചിരിയായി മാറുന്നത്. പിന്നെ നമ്മളെയൊക്കെ ചിരിപ്പിക്കുക എന്ന ജോലി അവര്‍ സീരിയസായി എടുത്തിരിക്കുകയാണെന്നും തോന്നുന്നു. അല്ലെങ്കില്‍പ്പിന്നെ വകതിരിവില്ലാത്ത കാര്യങ്ങളും പിടിവിട്ട ഡയലോഗുകളും മണ്ടന്‍ ആശയങ്ങളുമൊക്കെയായി ഇങ്ങനെ കറങ്ങിത്തിരിയില്ലോ എന്നാപ്പിന്നെ തുടങ്ങാം. സീരയസായി ചിരിപ്പിച്ചവര്‍ വി‍ഡിയോ കാണാം.

MORE IN THIRUVA ETHIRVA
SHOW MORE