
തല്ലുമാലയിലേക്ക് സ്വാഗതം. ഇനി അങ്ങോട്ട് അടിപൊട്ടലാണ്. ചിലര്‍ കൊടുക്കുന്നു. മറ്റുചിലര്‍ വാങ്ങുന്നു. ബാക്കിയുള്ളവര്‍ കണ്ട് രസിക്കുന്നു. കോണ്‍ഗ്രസ് അഖിലേന്ത്യാ തിരഞ്ഞെടുപ്പ് പോലയല്ല. കെപിസിസി പ്രസിഡന്‍റ് പ്ലേറ്റ് മാറ്റിയിരിക്കുന്നു. തരൂരിന് കട്ട സപ്പോര്‍ട്ട്. സതീശന്‍, ചെന്നിത്തല, കെസി ഇത്യാദികള്‍ ഒറ്റയ്ക്കാവുമോ? കാണാം തിരുവാ എതിർവാ