ഈ കത്തിനെപ്പറ്റി ആരെങ്കിലും എന്തെങ്കിലുമൊന്ന് പറയാമോ? വ്യാജനാണോ ഒര്‍ജിനലാണോ?

thiruva-ethirva-mayor-tvm
SHARE

കേരളത്തില്‍ ആകെ തല്ലുമാല സീനാണ്. തിരുവനന്തപുരം നഗരത്തില്‍ പൊരിഞ്ഞ തല്ല്. അതില്‍പ്പെടാതെ മുന്നോട്ട് വല്ലവിധേനെയും ചെന്നാല്‍ കവടിയാറില്‍ രാജ്ഭവനുമുന്നില്‍ അതിലും വലിയ തല്ല്. ഗവർണറും സര്‍ക്കാരും പിന്നെ തല്ലുമാല സിനിമാ ഇറങ്ങുന്നതിന് മുമ്പേ തുടങ്ങിയ തല്ലാണ്.  എല്ലാ ചാനലുകാര്‍ക്കും എല്ലാ ജനങ്ങള്‍ക്കും കാണാവുന്നതാണ്. നമുക്ക് ഗവര്‍ണറെപ്പോലെ വിവേചനമോ തൊട്ടുകൂടായ്മയോ ഒന്നുമില്ല. കാണാം തിരുവാ എതിർവാ 

MORE IN THIRUVA ETHIRVA
SHOW MORE