
ഇന്നത്തെ തിരുവാ എതിര്‍വാ തുടങ്ങും മുമ്പ് ഒരു കാര്യം പറയാനുണ്ട്. ഒരു വ്യക്തിക്കെതിരായ ഒന്നിലധികം പേരുടെ ആരോപണങ്ങള്‍ ഒരു എപ്പിസോഡില്‍ അവതരിപ്പിക്കുക എന്നത് അങ്ങേയറ്റം ക്രൂരമായ കാര്യമാണ്. അതിനാല്‍ മുഖ്യമന്ത്രിക്കെതിരായ എല്ലാ ആരോപണങ്ങളും ഇന്ന് കാണിക്കില്ല.
ആദ്യം വന്നവര്‍ക്കാണല്ലോ എല്ലായിടത്തും ആദ്യ പരിഗണന. അതുകൊണ്ട് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍റെ ആരോപണങ്ങളാണ് പരിഗണിക്കുന്നത്. മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധമുണ്ടെന്ന സ്വപ്നയുടെ വിരട്ടലിലൊന്നും നമ്മള്‍ വീഴില്ല. വിഡിയോ കാണാം: