E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:41 AM IST

Facebook
Twitter
Google Plus
Youtube

ഒാണക്കുടിയാണ് കോടി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

അടിപൊളി ഓണമായിരുന്നു. കണക്കൊക്കെ ഇപ്പോഴാണ് കയ്യില്‍കിട്ടിയത്. ഭയങ്കര കുടിയായിപ്പോയി. 274 കോടി രൂപയ്ക്കാണ് കുടിച്ചത്. പോയവര്‍ഷത്തേക്കാള്‍ 48 കോടി രൂപ അധികം. സര്‍ക്കാര്‍ ഒപ്പമുണ്ടെങ്കില്‍ ഏതുകാര്യവും വിജയിക്കുമെന്നതിന് വേറെ ഉദാഹരണം ഇനി വേണ്ട. ആ സുധീരനൊഴികെ അണ്ഡകടാഹത്തിലെ സകലമലയാളികള്‍ക്കും കാര്യം പിടികിട്ടിയിട്ടുണ്ട്. പുള്ളിക്കാരന്‍ പക്ഷെ, എക്സൈസ് കമ്മീഷണര്‍ ഋഷിരാജ് സിങ്ങിനെ കുറ്റം പറഞ്ഞ് നടക്കുകയാണ്. കള്ളക്കണക്കാണുപോലും. ഇതുകേട്ടാല്‍തോന്നും മറ്റെല്ലാവരും ഹരിശ്ചന്ദ്രന്‍മാരാണെന്ന്.