ശബരിമലയിലെ പടിപൂജ ബുക്കിങ്ങിലും ക്രമക്കേട്. ബുക്കിങ് വ്യാജ മേല്വിലാസങ്ങളിലെന്നും മറിച്ചുവില്‍ക്കുന്നുവെന്നും കണ്ടെത്തല്‍; സ്വമേധയ എടുത്ത കേസില്‍ കടുത്ത നടപടിയുമായി ഹൈക്കോടതി.എല്ലാ രേഖകളും പിടിച്ചെടുക്കാന്‍ നിര്‍ദേശം. കാണാം ഇന്നത്തെ സന്ധ്യാവാര്‍ത്ത.