E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 03:07 PM IST

Facebook
Twitter
Google Plus
Youtube

More in Sakala Kala

ചലച്ചിത്രകാഴ്ചാനുഭവമായി പുലിമുരുകൻ സിക്സ് ഡി പ്രദർശനം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

മലയാളികൾക്ക് പുതിയ ചലച്ചിത്രകാഴ്ചാനുഭവമായി പുലിമുരുകൻ സിക്സ് ഡി പ്രദർശനം. കൊച്ചി അബാദ് ന്യൂക്ലിയസ് മാളിലെ സിക്സ് ഡി തിയറ്ററിലാണ് പുലിമുരുകൻ സിനിമയുടെ സിക്ഡ് ഡി പ്രദർശിപ്പിച്ചത്. മുംബൈയിലെ റേസ് ത്രീഡി എന്ന കമ്പനിയാണ് പുലിമുരുകന്‍ മറ്റൊരു റെക്കോർഡ് നൽകിയത്. 

കേരളത്തിൽ തിയറ്ററുകളെ ഇളക്കിമറിച്ച മോഹൻലാൽ ചിത്രം പുലിമുരുകന് മറ്റൊരു നേട്ടത്തിലേക്ക്. പുലിമുരുകൻ സിനിമയുടെ ആദ്യ സിക്സ് ഡി പ്രദർശനം കൊച്ചി ന്യൂക്ലിയസ് മാളിൽ നടന്നു. രണ്ടരമണിക്കൂർ സിനിമയുടെ 10 മിനിറ്റിലേക്ക് ചുരുക്കിയാണ് സിക്സ് ഡിയിലേക്ക് മാറ്റിയത്. കാടിനുള്ളിലെ സംഘടന രംഗങ്ങളിലെ വീശിയടിക്കുന്ന കാറ്റും പറക്കുന്ന ഇലകളുമൊക്കെ നേരിട്ട് കാണികളിേലക്കെത്തുന്നു. ഫ്രയിമുകൾക്കൊപ്പം ഇളകുന്ന ചലിക്കുന്ന കസേരകളിലിരുന്നുള്ള സിനിമാക്കാഴ്ച പുതിയ അനുഭവം തന്നെയാണ്. 

മുംബൈയിലെ റേസ് ത്രി ഡി എന്ന കമ്പനിയാണ് ചിത്രമൊരുക്കിയത്. ഇതൊരു തുടക്കമാണെന്നും കൂടുതൽ സിക്സ് ഡി സിനിമകൾ ഉണ്ടാകുമെന്നും സിനിമയെ സിക്സ് ഡിയിലേക്ക് മാറ്റിയ അനുഭ സിൻപ പറഞ്ഞു. ഇനി മുതൽ എല്ലാ ദിവസവും മരട് ന്യൂക്ലിയസ് മാളിൽ സിക്സ് ഡി ചിത്രത്തിൻറെ പ്രദർശനവുമുണ്ടാകും.