ഗര്‍ഭപാത്രം താഴേക്ക് ഇറങ്ങിവരുന്നതിന്റെ കാരണങ്ങളും ചികിത്സയും

uterus
SHARE

ചില സ്ത്രീകളിൽ ഗർഭപാത്രം താഴേയ്ക്ക് ഇറങ്ങി വരുന്ന അവസ്ഥയുണ്ടാകാറുണ്ട്. കാരണങ്ങൾ, പരിഹാരമാർഗങ്ങൾ, ശസ്ത്രക്രിയ തുടങ്ങിയവയേക്കുറിച്ച് പട്ടം എസ്.യു.ടി ആശുപത്രി കൺസൾട്ടന്‍റ് ഗൈനക്കോളജിസ്റ്റ് ഡോ. സിമി ഹാരിസ് സംസാരിക്കുന്നു.

MORE IN PULERVELA
SHOW MORE