വേദനരഹിതമായ പ്രസവം എങ്ങനെ?ചികിത്സാ രീതീകൾ അറിയാം

delivery
SHARE

പ്രസവം എന്നു കേള്‍ക്കുമ്പോള്‍ സ്ത്രീകളുടെ മനസ്സില്‍ ആദ്യം ഒാടി വരുക പ്രസവവേദന തന്നെയാണ്. എന്നാല്‍ ഇപ്പോള്‍ പ്രസവം വേദനരഹിതമായി  സന്തോഷപ്രദവും സുഖകരവും ആക്കാം. ഇതിന്റെ ചികില്‍സാ രീതികള്‍ വിശദീകരീക്കുന്നു തിരുവനന്തപുരം പട്ടം എസ്.യു.ടി ഹോസ്പിറ്റലിലെ കണ്‍സള്‍ട്ടന്റ് ഗൈനക്കോളജിസ്റ്റ് ഡോ. പി. ലക്ഷ്മി അമ്മാള്‍.

MORE IN PULERVELA
SHOW MORE