കേള്‍വിക്കുറവ്; കാരണങ്ങളും പരിഹാരങ്ങളും അറിയാം; പറയുന്നു ഡോക്ടർ

arogyam
SHARE

കേള്‍വിക്കുറിനുള്ള കാരണങ്ങള്‍ എന്തൊക്കെ? കേള്‍വിക്കുറവുണ്ടെന്ന് സംശയം തോന്നിയാല്‍ ഉടന്‍ ഡോക്ടറെ കാണണമെന്ന് ആരോഗ്യവിദഗ്ധര്‍. ചികില്‍സയെന്ത്? ആലുവ രാജഗിരി ഹോസ്പിറ്റലിലെ ഇ.എന്‍.ടി. സര്‍ജന്‍ ഡോ. രാജേഷ് രാജു ജോര്‍ജ് വിശദീകരിക്കുന്നു. 

MORE IN PULERVELA
SHOW MORE