ഇന്ന് ലോക സിഒപിഡി ദിനം; ശ്വാസകോശ ആരോഗ്യത്തിനായി ഒരു ദിനം

helalth
SHARE

'നമ്മുടെ ശ്വാസകോശത്തെ  ആരോഗ്യത്തോടെ നിലനിർത്തുക ' എന്ന സന്ദേശവുമായി ലോകാരോഗ്യ സംഘടന ഇന്ന് COPD ദിനമായി ആചരിക്കുന്നു . എന്താണ് COPD ? ഇത് എതൊക്കെ സാഹചര്യങ്ങളില്‍ ആണ് നമ്മളെ ബാധിക്കുന്നത്? ലക്ഷണങ്ങളും പ്രതിരോധ മാര്‍ഗങ്ങളും എന്തൊക്കെയാണ്? വിശദീകരിക്കുന്നു ഡോ. ജോര്‍ജ് മോത്തി ജസ്റ്റിന്‍

MORE IN PULERVELA
SHOW MORE