വിട്ടുമാറാത്ത ചുമ; കാരണങ്ങൾ എന്തൊക്കെ? പറയുന്നു ഡോക്ടർ

cough
SHARE

പല രോഗങ്ങളുടെയും ലക്ഷണമാണ് ചുമ. വിട്ടുമാറാത്ത ചുമയാണെങ്കില്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ടതുമുണ്ട്. എന്തൊക്കെ കാരണങ്ങള്‍ കൊണ്ടാണ് ചുമ വരുന്നത് ? വിട്ടുമാറാത്ത ചുമയെ ജീവിത െശെലിയിലൂടെ നിയന്ത്രിക്കാന്‍ കഴിയുമോ? എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയിലെ ഡോ. ജോര്‍ജ് മോത്തി ജസ്റ്റിന്‍ സംസാരിക്കുന്നു.

MORE IN PULERVELA
SHOW MORE