അസ്ഥിക്ഷയത്തിന്റെ ലക്ഷണങ്ങള്‍ എന്തെല്ലാം? പ്രതിരോധം എങ്ങനെ?

asthi-theymanam
SHARE

ശരീരത്തിലെ അസ്ഥികള്‍ക്ക് തേയ്്മാനം സംഭവിക്കുകയോ കുറഞ്ഞ അളവില്‍ മാത്രം അസ്ഥികള്‍ രൂപപ്പെടുകയോ ചെയ്യുന്ന രോഗാവസ്ഥയാണ് അസ്ഥിക്ഷയം. അസ്ഥിക്ഷയത്തിന്റെ ലക്ഷണങ്ങള്‍ എന്തെല്ലാം, എങ്ങിനെ പ്രതിരോധിക്കാം. ഇവയെ കുറിച്ച് വിശദീകരിക്കുന്നു കൊച്ചി ലേക് ഷോര്‍ ആശുപത്രിയിലെ എന്‍ഡോക്രൈനോളജിസ്റ്റ് ഡോ രാഹുല്‍ വത്സരാജ്.  

MORE IN PULERVELA
SHOW MORE