മലയാളത്തിൽ നിന്ന് കോളിവുഡിലേക്ക് ഒരു നായിക കൂടി

manjakuruvi
SHARE

മലയാളത്തില്‍ നിന്ന് ഒരു നായിക കൂടി കോളിവുഡില്‍ ചുവടുറപ്പിക്കുന്നു. കോഴിക്കോട് കൊയിലാണ്ടി സ്വദേശി നീരജ നായികയാവുന്ന സിനിമ മഞ്ഞക്കുരുവി ഈമാസം അവസാനം തിയേറ്ററുകളിലെത്തും. സഹോദരന്‍– സഹോദരി ബന്ധത്തിന്റെ കഥ പറയുന്ന സിനിമയില്‍, വില്ലന്‍ വേഷങ്ങളില്‍ കോളിവുഡില്‍ നിറഞ്ഞു നില്‍ക്കുന്ന കിഷോര്‍ കുമാറാണു നായകന്‍. ചിത്രത്തിന്റെ വിശേഷങ്ങള്‍ നീരജ ഞങ്ങളുടെ ചെന്നൈ പ്രതിനിധി സമീര്‍ പി.മുഹമ്മദുമായി പങ്കുവയ്ക്കുന്നു.

MORE IN PULERVELA
SHOW MORE