ഹൃദയത്തെ എങ്ങനെ കാക്കാം; ഡോക്ടർ സംസാരിക്കുന്നു

heart-care
SHARE

ഇന്ന് രാജ്യാന്തര ഹൃദയദിനം. കോവിഡാനന്തര രോഗാവസ്ഥകളില്‍നിന്ന് ഹൃദയത്തെ എങ്ങനെ സംരക്ഷിക്കാം. ഹൃദയാഘാതം സംഭവിക്കുന്ന ചെറുപ്പക്കാരുടെ എണ്ണം വര്‍ധിക്കുന്നതിന്റെ കാരണങ്ങള്‍ എന്തെല്ലാം. ഇതേക്കുറിച്ച് വിശദീകരിക്കുന്നു എറണാകുളം ലിസി ആശുപത്രിയിലെ ഹൃദ്രോഗ വിദഗ്ധന്‍ ഡോ. ജാബിര്‍ അബ്ദുല്ലക്കുട്ടി.

MORE IN PULERVELA
SHOW MORE