'നായകനോട് കഥ പറയാത്ത സിനിമ'; തല്ലുമാലയുടെ വിജയം പറഞ്ഞ് ഖാലിദ് റഹ്മാന്‍

thallumala
SHARE

 തല്ലും പാട്ടും ആരവവുമായെത്തിയ തല്ലുമാല തിയറ്ററില്‍ നിറഞ്ഞോടിയതിന്റെ സന്തോഷത്തിലാണ് സംവിധായകന്‍ ഖാലിദ് റഹ്മാന്‍. വ്യത്യസ്തങ്ങളായ ചലച്ചിത്ര അനുഭവം , പ്രേക്ഷകര്‍ക്ക് നല്‍കുകയാണ് റഹ്മാന്‍ എന്ന സംവിധായകന്‍.  

MORE IN PULERVELA
SHOW MORE