തേൻപോലെയൊരു സിനിമയുമായി ലാൽജോസ്

laljose
SHARE

ലാൽജോസ് ചിത്രം സോളമന്റെ തേനീച്ചകൾ ഇന്ന് തിയറ്ററുകളിലെത്തും. മഴവില്‍ മനോരമയിലെ ജനപ്രിയ റിയാലിറ്റി ഷോ ആയിരുന്ന നായിക നായകനിലെ ജേതാക്കളായ ദര്‍ശന, വിന്‍സി അലോഷ്യസ്, ശംഭു, ആഡീസ് അക്കര എന്നിവർ ബിഗ് സ്ക്രീനിലെത്തുന്ന ചിത്രമാണ് സോളമന്റെ തേനീച്ചകൾ.  ജോജു ജോർജും പ്രധാന വേഷത്തിലെത്തുന്നു. പി.ജി.പ്രഗീഷന്റേതാണ് തിരക്കഥ. സംഗീതം വിദ്യാസാഗർ. സംവിധായകൻ ലാൽ ജോസാണ് പുലർവേളയിൽ അതിഥി. 

MORE IN PULERVELA
SHOW MORE