പേരും തൊഴിലും സിനിമയില്‍ അതേപടി; ‘ന്നാ താന്‍ കേസ് കൊട്’ ലെ ഷുക്കൂര്‍ വക്കീല്‍

Advocate
SHARE

തിയറ്ററില്‍ വിജയകരമായി പ്രദര്‍ശനം തുടരുന്ന ' ന്നാ താന്‍ കേസ് കൊട് ' വക്കീല്‍  കഥാപാത്രം ചെയ്ത സി. ഷുക്കൂര്‍ സിനിമയില്‍ മാത്രമല്ല ജീവിതത്തിലും വക്കീല്‍ ഷുക്കൂര്‍ ആണ്. സ്വന്തം പേരും തൊഴിലുമായി സിനിമയിലും അതേപടി അഭിനയിക്കാന്‍ സാധിച്ചതിന്റെ സന്തോഷത്തിലാണ് അദ്ദേഹം

MORE IN PULERVELA
SHOW MORE