'എല്ലാ മസാലകളും ചേർന്നൊരു സിനിമ': വരയന്റെ വിശേഷങ്ങളുമായി മണിയൻപിള്ള രാജു

varayan
SHARE

സിജു വില്‍സനെ നായകനാക്കി നവാഗതനായ ജിജോ ജോസഫ്് സംവിധാനം ചെയ്യുന്ന വരയന്‍ തിയറ്ററുകളിലെത്തി. ഫാദര്‍ ഡാനി കപ്പൂച്ചിന്‍ തിരക്കഥയൊരുക്കിയ ചിത്രം ഹാസ്യവും ആക്ഷനും ഉള്‍ക്കൊള്ളിച്ചാണ്് പ്രേക്ഷകരിേലക്ക് എത്തിയത്. ലിയോണ ലിഷോയ്, മണിയന്‍ പിള്ള രാജു, ജോയ് മാത്യു തുടങ്ങിയവര്‍ ചിത്രത്തില്‍ അഭിനയിക്കുന്നു.

ചിത്രത്തില്‍ പ്രധാന വേഷങ്ങളിലൊന്ന് കൈകാര്യം ചെയ്ത നടന്‍ മണിയന്‍പിള്ള രാജുവുമായി എം.ദിനു പ്രകാശ് സംസാരിക്കുന്നു.  

MORE IN PULERVELA
SHOW MORE