പ്രതീക്ഷ വാനോളമുയർത്തി 'ജനഗണമന' തിയറ്ററുകളിൽ; വിശേഷവുമായി സുന്ദര'വില്ലൻ'

sundar-28
SHARE

പൃഥിരാജ് നായകനായ ജനഗണമന ഇന്നു തിയേറ്ററുകളിലേക്കെത്തുകയാണ്. ഒറ്റ ടീസര്‍ കൊണ്ടു വന്‍ചര്‍ച്ചകള്‍ക്കു തുടക്കമിട്ട സിനിമയാണു ജനഗണമന. ചിത്രം മലയാള സിനിമയ്ക്കു പുതിയൊരു വില്ലനെ സമ്മാനിക്കുന്നുണ്ട്. സര്‍പ്പാട്ടെ പരമ്പരയിലെ വേമ്പുലിയുടെ ബോക്സിങ് കോച്ചായ ദുരൈകണ്ണ് വാധ്യാരായി വിസ്മയിപ്പിച്ച ജി.എം. സുന്ദറാണു ജനഗണമനയിലെ വില്ലന്‍. സുന്ദര്‍ നമുക്കൊപ്പം ചേരുന്നു.

MORE IN PULERVELA
SHOW MORE