അച്ഛൻ മകൾ ബന്ധം പറഞ്ഞ് 'മകൾ'; മീരയുടെ മടങ്ങിവരവ്; പറയുന്നു ജയറാം

jayaram
SHARE

മീര ജാസ്മിൻ നായികയായി അഞ്ച് വർ‍ഷങ്ങൾക്ക് ശേഷം മടങ്ങി എത്തുന്ന സത്യൻ അന്തിക്കാട് ചിത്രം മകൾ റിലീസിനായി ഒരുങ്ങുന്നു. മകള്‍ എന്ന് പേരിട്ടിട്ടുള്ള ചിത്രത്തിൽ ജയറാം ആണ് നായകൻ.

ഞാൻ പ്രകാശനിലൂടെയെത്തി ശ്രദ്ധേയയായ ദേവിക സഞ്ജയ് ചിത്രത്തിൽ ശ്രദ്ധേയ വേഷത്തിലുണ്ട്. ജയറാമാണ് ഇന്ന് പുലർവേളയിൽ അതിഥി. എം.ദിനുപ്രകാശ് ജയറാമുമായി സംസാരിക്കുന്നു. 

MORE IN PULERVELA
SHOW MORE