കള്ളന്‍ ഡിസൂസയെ സ്വീകരിച്ച് പ്രേക്ഷകർ; വിശേഷങ്ങളുമായി സുരഭി ലക്ഷ്മി

kallansurabhi-12
SHARE

സൗബിന്‍ ഷാഹിര്‍ നായകനായി എത്തിയ കള്ളന്‍ ഡിസൂസയ്ക്ക് മികച്ച പ്രതികരണം. നവാഗതനായ ജിത്തു കെ. ജയന്‍ സംവിധാനം ചെയ്ത ചിത്രം പൊലീസ് ഓഫീസറുടെ കുടുംബജീവിതത്തിൽ ഇടപെടേണ്ടി വരുന്ന കള്ളന്റെ കഥയാണ്  പറയുന്നത്.  സുരഭി ലക്ഷ്മി , ദിലീഷ് പോത്തൻ , വിജയരാഘവൻ, ഹരീഷ് കണാരൻ എന്നിവരും പ്രധാന വേഷത്തിൽ എത്തുന്നു. നവാഗതനായ സജീർ ബാവയുടേതാണ് കഥയും തിരക്കഥയും. റംഷി അഹമ്മദ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ റംഷി മുഹമ്മദാണ് നിർമാണം. ചിത്രത്തിന്റെ വിശേഷങ്ങളുമായി സുരഭി ലക്ഷ്മി പുലർവേളയിൽ.

MORE IN PULERVELA
SHOW MORE