വേണം അതിജാഗ്രത; കോവിഡ് കാലത്തെ അർബുദരോഗപരിചരണം

Def-Cancer
SHARE

ഇന്ന് ലോക അര്‍ബുദദിനം. ഈ വര്‍ഷത്തെ മുദ്രാവാക്യം ക്ളോസ് ദ കെയര്‍ ഗ്യാപ് എന്നതാണ്. അര്‍ബുദരഹിത ലോകത്തിനായുളള ശ്രമത്തില്‍ നമ്മള്‍ ഓരോരുത്തരും പങ്കാളികളാകുക എന്നതാണ് ഈ ദിനം ലക്ഷ്യം വയ്ക്കുന്നത്. കോവിഡ് കാലം കൂടിയായതുകൊണ്ട് അര്‍ബുദ രോഗികളായവര്‍ അതിജാഗ്രത പുലര്‍ത്തണം. കോവിഡ് കാലത്തെ അര്‍ബുദ രോഗികളുടെ പരിചരണത്തേക്കുറിച്ച്..വിഡിയോ സ്റ്റോറി കാണാം.

MORE IN PULERVELA
SHOW MORE