karthika-02
എന്‍ജിനീയറിങ് പഠനത്തിനു ശേഷം കിട്ടിയ ജോലി ഉപേക്ഷിച്ച് സിനിമ തിരഞ്ഞെടുത്ത നടിയാണ് കാര്‍ത്തിക വെള്ളത്തേരി. ഈയിടെ പുറത്തിറങ്ങിയ സുമേഷ്, രമേഷ് എന്ന മലയാള ചിത്രത്തില്‍ മുഖ്യകഥാപാത്രം ചെയ്തതും കാര്‍ത്തികയായിരുന്നു. പുലർവേള കാണാം.