
വനിതാശിശുവികസനവകുപ്പിന്റെ ഇൗ വര്‍ഷത്തെ ഉജ്വല ബാല്യപുരസക്ാരം നേടിയ അലെയ്ന്‍ എറിക് ലാല്‍. പരിസ്ഥിതി സംരക്ഷണം, മാലിന്യസംസ്കരണം, സാഹിത്യപ്രസിദ്ധീകരണം എന്നീ മേഖലകളിലെ മികവിനാണ് പുരസ്കാരം. കൊട്ടിയം നാഷണല്‍ പബ്ലിക് സ്കൂളിലെ അഞ്ചാംക്ലാസ് വിദ്യാര്‍ഥിഅലെയ്ന്‍ എറിക് ലാലാണ് ഇൗ ശിശുദിനത്തില്‍ നമ്മളോടോപ്പം ചേരുന്നത്.